തിരുവല്ല: ചാത്തങ്കരി മൂത്തകുന്നേൽ വീട്ടിൽ ശിവാനന്ദന്റെയും കുശലാകുമാരിയുടെയും മകൻ എം.എസ് ഷിജുവും ചേർത്തല മലയൻചേരിൽ കെ.എൻ.രാധാകൃഷ്ണന്റെയും ഇന്ദിരയുടെയും മകൾ അഞ്ജുവും വിവാഹിതരായി.