11-sob-vk-varghese
വി. കെ. വർഗീസ്

കൊല്ലം ആശ്രാമം: വാഴുവേലിൽ വി. കെ. വർഗീസ് (85, റിട്ട ഇ. ഇ.,എൻ. പി. ഡബ്ല്യു. ഡി) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് കടപ്പാക്കട സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: തിരുവല്ല തിരുവൻവണ്ടൂർ ഉണ്ടാംപറമ്പിൽ പരേതയായ റെബേക്കാമ്മ വർഗീസ്. മക്കൾ: മാത്യു വർഗീസ് (എൻജിനീയർ, ഐ. എസ്. ആർ. ഒ. വി. എസ്. എസ്. സി., തിരുവനന്തപുരം), സുജ ജോർജ് (അദ്ധ്യാപിക, എസ്. എച്ച് പബ്ലിക് സ്‌കൂൾ, കിളിമല ചങ്ങനാശേരി). മരുമക്കൾ: പ്രൊഫ. സുമം പഞ്ഞിക്കാരൻ (ഡിപ്പാർട്ട്‌മെന്റ് ഒഫ് ആർക്കിടെക്ചർ ടി. കെ. എം. കോളേജ് കൊല്ലം), സാബു ജോർജ് ഏബ്രഹാം ഇരുമേട ചെങ്ങരൂർ (മാനേജർ കോർപ്പറേറ്റ് റിലേഷൻസ് ദീപിക ,കോട്ടയം).