തിരുവല്ല: കേരള പ്ലാന്റേഷൻ കോർപ്പറേഷൻ റിട്ട.ഫാർമസിസ്റ്റ് പെരിങ്ങര ശ്രീവത്സം ചാരുമ്മൂട്ടിൽ സി.ആർ. വത്സലകുമാരി (69) നിര്യാതയായി. സംസ്ക്കാരം നടത്തി. ഭർത്താവ്: പെരുന്ന മാവേലിൽ പരേതനായ ജി.ആർ.നായർ (റിട്ട.ബി.എസ്.എൻ.എൽ). മകൻ: രഘു എം.ആർ. (ടി.സി.സി,ഉദ്യോഗമണ്ഡൽ)
മരുമകൾ: ഡോ. ലക്ഷ്മി എസ്.കൈമൾ (അസി.പ്രൊഫ. സി.എം.എസ് കോളേജ്, കോട്ടയം).സഞ്ചയനം തിങ്കൾ രാവിലെ 8.30 ന്.