മല്ലപ്പള്ളി മാരിക്കൽ: നൂഴുമുറിയിൽ പരേതനായ ജോയി വർഗീസിന്റെയും കുരിശുംമൂട് മറ്റപറമ്പിൽ തങ്കമ്മയുടെയും മകൻ വർഗീസ് എബ്രഹാം (കുഞ്ഞുമോൻ-48) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ:മല്ലപ്പള്ളി കൊല്ലറകുഴിയിൽ ബീന. മകൾ: ജെസ് ലിൻ.