കീഴ്‌വായ്പൂര്: പാതിരുവേലിൽ മുരളീധരപ്പണിക്കർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.45ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഗാനേഷ്, നിഷ, രാഹുൽ. മരുമക്കൾ: രഞ്ചു,സുരേഷ്, ദിവ്യ.