ponna
പൊന്നമ്മ

ഇളമണ്ണൂർ : പൂതങ്കര ശ്രീഹരി യിൽ ( മുറിഞ്ഞകൽ മരുതി കാലായിൽ) പൊന്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ മക്കൾ: അംബുജൻ, സുരേഷ്, ഷീജ, അനു. മരുമക്കൾ : സുഷമ, ലിബി, ദേവരാജൻ, സുരേഷ് കുമാർ