11-sob-cn-sarojini
സി.എൻ. സരോജിനി

കുമ്പഴ : നെടുമനാൽ ഇടപ്പുരയിൽ സി.എൻ. സരോജിനി (82) നിര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉച്ച​യ്ക്ക് 12.30 ന് . ഭർത്താവ് : റ്റി.കെ. കരുണാകരൻ. മക്കൾ: സുലോചന , സുനിൽ കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സോമരാജൻ, ബിനു സുനിൽ, ലേഖ എസ്. തമ്പി.