ആനിക്കാട് പാട്ടപുരയിടം:ആഞ്ഞിലിക്കൽ പരേതനായ പി.ഡി.വർക്കിയുടെ ഭാര്യ കുഞ്ഞമ്മ (74) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുറ്റത്തുമാവ് സി.എസ്.ഐ പള്ളിയിൽ. പുളിക്കാമല മുറ്റത്തുമാക്കൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി, വത്സമ്മ, ഷാജി, ബിജു, അച്ചൻകുഞ്ഞ്. മരുമക്കൾ:രാജു,മണി ,കുഞ്ഞമ്മ,ലാലി,കൊച്ചുമോൻ.