3
ശോഭ ചാക്കോ

കോഴിക്കോട്: കോയമ്പത്തൂർ കുത്തൂർ കുടുംബാംഗം ശോഭ ചാക്കോ (65) നിര്യാതയായി. ഭർത്താവ്: കെ.എസ്. ചാക്കോ (വി കെ സി ഡയറക്ടർ). മക്കൾ: അഡ്വ.സെലിൻ ചാക്കോ, ഡോ.ഷെറിൻ ചാക്കോ. മരുമക്കൾ: അഡ്വ. ജേക്കബ് പുലിക്കോട്ടിൽ (പഴഞ്ഞി), ഡോ.അജു ജെയിംസ് അശോക് (ജയദേവ ഹോസ്പിറ്റൽ, ബംഗളൂരു).

സഹോദരങ്ങൾ: ഷേർലി, നീന റോയ്, പരേതനായ എഡിസൺ.