പത്തനംതിട്ട : അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനുവരി 15ന് നടത്താമെന്ന് തീരുമാനിച്ച വാർഷിക പൊതുയോഗം 26ന് നടക്കും. ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട സംഘം ഓഫീസീലാണ് യോഗം നടക്കുക.