വള്ളിക്കോട് : കൃഷി ഭവനിൽ സൗജന്യ നിരക്കിൽ വാഴവിത്ത്, പച്ചക്കറി വിത്ത്, തെങ്ങിൻതൈകൾ എന്നിവ വിതരണം തുടങ്ങി. കർഷകർ കരം അടച്ച രസീതും ആധാർ കാർഡുമായി കൃഷി ഭവനിൽ എത്തണം.