പേരിശേരി : അനിതാലയത്തിൽ ഗംഗാധരപണിക്കർ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : തുളസി. മക്കൾ: അജിത് പണിക്കർ, അബിൽ പണിക്കർ, അനിത പണിക്കർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.