കലഞ്ഞൂർ: ഗവ. വി.എച്ഛ്.എസിൽ പ്രൊഫഷണൽ ടീച്ചർ (ഡി.ഇ.ഫ്.ഇ ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ബി.വി.എസ്.സി അഭിമുഖം 14ന് രാവിലെ 10.30ന്.