പ്രമാടം : വാഴമുട്ടം ഈസ്റ്റ് കിഴക്കേക്കര വീട്ടിൽ പരേതനായ സരസന്റെ ഭാര്യ ഭാനുമതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ഷാന്മാധരൻ, മോഹൻദാസ്, സുനിൽ കുമാർ, സതീഷ് കുമാർ. മരുമക്കൾ: സ്വപ്ന, ലേഖ, ബിന്ദു, അജിത.