കൈപ്പട്ടൂർ : കൊട്ടുപ്പിള്ളിൽ ബാലകൃഷ്ണകുറുപ്പ് (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലളിത. മക്കൾ : മായ, മഞ്ജു,. മരുമക്കൾ : വേണുഗോപാൽ, സുനിൽ കുമാർ.