കോന്നി: ദേശീയ മലമ്പനി നിർമ്മാർജന പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിനെ മലമ്പനി മുക്തമായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ജിജി സജിയിൽ നിന്നും കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജയ് ഏബ്രഹാം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.