പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഒൻപതാം ഉത്സവമായ ഇന്ന് പള്ളിവേട്ട നടക്കും. എട്ടിന് നാരായണീയ പാരായണം, രാത്രി എട്ടിന് വഞ്ചിപ്പടിയിലേക്ക് പള്ളിവേട്ട എഴുന്നെള്ളത്ത്, പള്ളിവേട്ട, തിരിച്ചെഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരിക്കും.