pp

പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (സംസ്‌കൃതം) (കാറ്റഗറി നം.468/13)തസ്തികയിലേക്ക് 2017 ഡിസംബർ 12ന് പ്രാബല്യത്തിൽ വന്ന 1148/2017/എസ്.എസ് രണ്ട് നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ സ്വാഭാവിക കാലാവധിയും കെ.പി.എസ്.സി റൂൾസ് ഒഫ് പ്രൊസിഡ്യുർ, റൂൾ 13പ്രകാരം ദീർഘിപ്പിച്ച അധിക കാലാവധിയും 2021 ഡിസംബർ 13ന് അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 2021 ഡിസംബർ 14ന് പൂർവാഹ്നത്തിൽ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദായി. ഫോൺ : 0468 2222665.