ചിറ്റാർ: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലജീവൻ പദ്ധതിക്ക് ശുദ്ധീകരണ ശാല നിർമ്മിക്കും. ഇതിനുള്ള മണ്ണ് പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കലിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. വി.കെ.എൽ കമ്പനി നൽകിയ സ്ഥലത്താണ് ശുദ്ധീകരണശാല നിർമ്മിക്കുന്നത്.