പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ ബസ് ക്ലീനിംഗിനായി കരാർ അടിസ്ഥാനത്തിൽ 18നും 55 നും മദ്ധ്യേ പ്രായമുള്ള പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഈ മാസം 15ന് മുൻപ് കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസർക്ക് അപക്ഷ നൽകണം.