ചെങ്ങരൂർ: ചെമ്മരിയിൽ പരേതനായ സി. റ്റി. തോമസിന്റെ (കുഞ്ഞച്ചൻ) ഭാര്യ സാറാമ്മ തോമസ് (93) രാജസ്ഥാനിൽ നിര്യാതയായി. സംസ്‌കാരം നടത്തി. പുറമറ്റം കോട്ടപ്പാലത്തുങ്കൽ താഴത്തേതിൽ കുടുംബാംഗമാണ്. മക്കൾ: ലിസിക്കുട്ടി, സുരേഷ്, റജി. മരുമക്കൾ: ബേബിച്ചൻ, സാലി, അൽക്ക.