12-sob-kr-madhavaiamma
കെ. ആർ. മാധവിയമ്മ

ചരൽക്കുന്ന്: പെരുമ്പാറ വീട്ടിൽ പരേതനായ പി.വി. കരുണാകരന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ: കെ. ആർ. മാധവിയമ്മ (റിട്ട. ടീച്ചർ, ഗവ. എൽ.പി.എസ്., കുറിയന്നൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു രാഗേഷ് (ടീച്ചർ എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, മണ്ണാർക്കാട്), പി. കെ. ബിനു (ടീച്ചർ, എച്ച്.എസ്., വലിയകുളം). മരുമക്കൾ: എൻ. രാഗേഷ് (സബ് ഇൻസ്‌പെക്ടർ, നാട്ടുകൽ പൊലീസ് സ്‌റ്റേഷൻ, പാലക്കാട്), ജോളി പി. ജോൺ ( സ്റ്റാഫ് നേഴ്‌സ്, മുത്തൂറ്റ് ഹെൽത്ത് കെയർ, കോഴഞ്ചേരി). ചെറുമകൾ: ഭവിനി രാഗേഷ്.