 
വാഴമുട്ടം: താനിത്തേത്ത് നാരായണൻ നായർ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ: ഇന്ദിര, വിശ്വനാഥൻ നായർ, രഘുനാഥൻ നായർ, രമാദേവി, രതികുമാരി, കൃഷ്ണകുമാരി. മരുമക്കൾ: രാമചന്ദ്രൻ നായർ, ജയലക്ഷ്മി, ശ്രീലേഖ, ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, പ്രകാശ്. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.