12-sob-pc-itty
പി.സി. ഇട്ടി

പുന്നവേലി: പുത്തൻപറമ്പിൽ പി.സി. ഇട്ടി (ബേബി-86) നിര്യാതനായി.സംസ്‌കാരം പിന്നീട്.പുന്നവേലി സി.എം.എസ് എച്ച്.എസ് ക്ലാർക്ക്,സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഡയോസിസൽ കൗൺസിൽ അംഗം,ചർച്ച് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ആനിക്കാട് പച്ചനാമുറിയിൽ പി.വി മറിയാമ്മ(റിട്ട.അദ്ധ്യാപിക സി.എം.എസ് എച്ച്.എസ് പുന്നവേലി).മക്കൾ: ബിനു ജേക്കബ് ഇട്ടി (ഹെഡ്മാസ്റ്റർ, സി.എം.എസ് എൽ.പി സ്‌കൂൾ ചുങ്കപ്പാറ),ബീന മേരി ഇട്ടി (ഹെഡ്മിസ്ട്രസ് സി.എം.എസ് എച്ച്.എസ് മുണ്ടക്കയം), ബിന്ദു. മരുമക്കൾ:മുണ്ടക്കയം ചെറുകത്ര
പ്രീത മേരി മാത്യൂസ് (സി.എം.എസ് യു പി സ്‌കൂൾ ചേലക്കൊമ്പ്),പള്ളം കണ്ണമ്പുറം
വർക്കി അലക്‌സ് (റിട്ട. ഹെഡ്മാസ്റ്റർ സി.എം.എസ് എച്ച്.എസ് ചാലമറ്റം),പത്തനംതിട്ട മഞ്ഞക്കടമ്പിൽ
ബിനു മാത്യു.