പന്തളം: പന്തളം മുട്ടാർ കാവിന്റെ തെക്കേതിൽ ജോസഫ് ജോണിന്റെ ഭാര്യ ഗ്രേസി ജോസ് (49) നിര്യാതയായി. നരിക്കൽ കുരുമ്പേൽ അഴികത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹായിടവകയിൽ. മകൻ: ജെഫിൻ ജോസ്.