പന്തളം: പകലോമറ്റം പേരാപ്പുകാലായിൽ കുമ്പിലേത്ത് പരേതനായ കെ. ഒ. പാപ്പിയുടെ ഭാര്യ ശോശാമ്മ പാപ്പി (101) നിര്യാതയായി. സംസ്‌കാരം നടത്തി. പന്തളം വരമ്പയിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, കുഞ്ഞുമോൾ, പി. പി. ജോർജ്, പൊടിമ്മ, ഗ്രേസിക്കുട്ടി, പി. പി. ജോൺ. മരുമക്കൾ: പരേതനായ ഡാനിയേൽ, ടി.സി. ജോർജ്, രമണി ജോർജ്, കുഞ്ഞുകുഞ്ഞ്, അച്ചൻകുഞ്ഞ്, ഷീജാ ജോൺ.