കൂടൽ സ്റ്റേഡിയം ജംഗ്ഷൻ : ഈട്ടിമൂട്ടിൽ സുരേഷ് പി. (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്പിളി. മക്കൾ : ഗ്രീഷ്മ, ധന്യ. മരുമകൻ : മനു