
കോഴഞ്ചേരി : സെന്റ് തോമസ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.പി.എസ്.തോമസ് അനുസ്മരണ സമ്മേളനം മാനേജർ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ആൻ സൂസാതോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റോയ് ജോർജ്ജ്, ഡോ.പി.ജെ.ഫിലിപ്പ്, പ്രൊഫ. അലക്സാണ്ടർ കെ, സാമുവൽ, പ്രൊഫ. പി.സി.ചെറിയാൻ, പ്രൊഫ.പി.എം.തോമസ്, വിക്ടർ ടി. തോമസ്, എ.ഗോപകുമാർ, സണ്ണി കുരുവിള, ടി.സി. മാത്യുസ്, സാമുവേൽ ജി. പന്ത്രാടിയിൽ, കെ.ആർ.അശോക് കുമാർ, പ്രീതി എൽസി എന്നിവർ പ്രസംഗിച്ചു.