പ്രമാടം : തെങ്ങുംകാവ് ഞാറനിൽക്കുന്നതിൽ പരേതനായ വർഗീസ് ബേബിയുടെ ഭാര്യ ഏലിയാമ്മ ബേബി ( അമ്മിണി - 78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷാജി, സാലി, ഷൈനി. മരുമക്കൾ : സാലി, ജോർജ്ജുകുട്ടി, റെജി.