പ്രമാടം : വെള്ളപ്പാറ ശങ്കരത്തിൽ കുടുംബാംഗമായ മുളക്കുഴ ഏലാംതേറ്റ് പരേതനായ കെ.സി. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ (പെണ്ണമ്മ- 82) ബംഗളുരുവിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : എൽസി സാം, വർഗീസ് ഏബ്രഹാം, മാത്യു ഏബ്രഹാം, സൂസൻ.