13-sob-en-sreedharan
ഇ. എൻ. ശശിധരൻ

നാരങ്ങാ​നം (നോർത്ത്):​ ഇടക്കാലായിൽ ഇ. എൻ. ശശിധരൻ (79) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 11.30ന് വീട്ടുവള​പ്പിൽ. ഭാര്യ: ​ ചന്ദ്ര​മതി. മക്കൾ: ​ സന്ധ്യ, സന്ദീപ്. മരുമക്കൾ:​ നടരാജൻ, നീലിമ. സഞ്ചയനം: വ്യാഴാഴ്ച 9.30 ന്.