ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് തറയിൽ റിട്ട ഗവ. ആശുപത്രി കമ്പോണ്ടർ സി.ജി പൗലോസ് (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അന്നമ്മ പൗലോസ് ചങ്ങനാശേരി തേവർ കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി ( മാവേലിക്കര), ജോസ് (മസ്‌ക്കറ്റ് ), ഡെയ്‌സി (അദ്ധ്യാപിക. സെന്റ് പോൾസ് ഗവ. എച്ച്.എസ്.എസ്, ഏറ്റൂമാനൂർ), സജി, ജെസി. മരുമക്കൾ: രാജൻ ഫിലിപ്പ്, പീറ്റർ ആന്റണി (മാന്നാർ ), ബിന്ദു ജോസ് ഓമല്ലൂർ.