മല്ലപ്പള്ളി വെസ്റ്റ്: പട്ടേരിൽ പാലക്കൽ പരേതനായ പി. എ. വർക്കിയുടെ ഭാര്യ മറിയാമ്മ (മേരി-91) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് താംബരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. കൊറ്റംകുടി പാലിയേക്കര കുടുംബാംഗമാണ്. മക്കൾ: ജോയിക്കുട്ടി, സാലി, സുജ, ജോസ്. മരുമക്കൾ: ആലീസ്, പി. വി. ജേക്കബ് എടത്വാ, റോസു മല്ലപ്പള്ളി, ശോഭ.