13-sob-vr-ravi
വി. ആർ. രവി

കുമ്പനാട്​: വെള്ളരിക്ക പടിഞ്ഞാറേതിൽ വി. ആർ. രവി (62) നി​ര്യാ​ത​നായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടിന്​ വീട്ടുവളപ്പിൽ. ഭാര്യ രമാദേവി എരുമേലി തോപ്പിൽ കുടുംബാംഗം. മകൻ: രാഹുൽ. മരുമകൾ: നീതു രാഹുൽ.