 
പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും തിരുവിതാംകൂർ വികസന കൗൺസിൽ ചെയർമാനുമായ തടിയൂർ കലാഭവനിൽ പി.എസ് നായരുടെ മാതാവും പരേതനായ പി.എൻ ദാമോദരൻ പിള്ളയുടെ ഭാര്യയുമായ കെ. കെ. മീനാക്ഷി അമ്മ (89) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മറ്രുമക്കൾ: രാധാ ആർ. നായർ, ജഗദാ ജി. പിള്ള, ശ്രീദേവി ഓമനക്കുട്ടൻ. മരുമക്കൾ: രാമൻകുട്ടി നായർ, കലാ എസ്. നായർ, ഗംഗാധരൻ പിള്ള, ഓമനക്കുട്ടൻ നായർ.