ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വനവാതുക്കര താമരപ്പള്ളിൽ കാവിലെ ആയില്യം പൂജ16ന് രാവിലെ 9ന് ആരംഭിക്കും. മാമ്പറ്റഇല്ലം അഭിലാഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.