 
കല്ലൂപ്പാറ : പറങ്കിമാമൂട്ടിൽ പി. കെ. കുര്യൻ (പാപ്പൻ-90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ മല്ലപ്പള്ളി മരോട്ടിമൂട്ടിൽ തങ്കമ്മ. മക്കൾ: പരേതനായ രാജൻ പി. കെ., പ്രിൻസ് എബ്രഹാം (ഹെഡ്മാസ്റ്റർ, എം.ജി.എം സൺഡേസ്‌കൂൾ, കല്ലൂപ്പാറ വലിയപള്ളി ), ഗീത റോയ്, പ്രമോദ് പി കെ. മരുമക്കൾ: സാലി കുര്യൻ മേപ്രാൽ, റോയ് മാത്യു മല്ലപ്പള്ളി, ഓമന പ്രിൻസ് പൊടിയാടി, ബിൻസി പ്രമോദ് എടത്വ.