മഞ്ഞിനിക്കര: പൊടിമണ്ണിൽ പടിഞ്ഞാറ്റിൻകര വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (71) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജികുമാർ, ബിനേഷ് കുമാർ മരുമകൾ: ബിന്ദു