റാന്നി: പഴവങ്ങാടി കരികുളം മേട്ടുപുറം പീറ്റർ വർഗീസ് (പൊന്നച്ചൻ- 56) നെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെ വീടിനു പുറത്തുള്ള കുളിമുറിയിലായിരുന്നു മൃതദേഹം..റാന്നി പൊലീസ് കേസെടുത്തു. സംസ്‌കാരം ഇന്ന് 12ന് കരികുളം സെന്റ് ജോസഫ് കത്തോലിക്കപ്പള്ളിയിൽ. ഭാര്യ: ഏലിയാമ്മ വർഗീസ്. മക്കൾ: ക്രിസ്റ്റി, ക്രസ്റ്റോ .