ചെങ്ങന്നൂർ: മംഗലം കോയിക്കേത്ത് പരേതനായ കെ. സി. ജോർജ്ജിന്റെ ഭാര്യ കുഞ്ഞുകുഞ്ഞുമ്മ ജോർജ്ജ് (89)നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് മംഗലം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ചേപ്പാട് ചക്കോലിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ബാബു, സജി. മരുമക്കൾ: സൂസമ്മ, കൊച്ചുമോൾ.