ചെങ്ങന്നൂർ: പുലിയൂർ ഇളങ്ങളളൂർ മഠത്തിൽ ശിവശങ്കര പിള്ള (70) നിര്യാതനായി. സംസ്‌ക്കാരം നടത്തി . ഭാര്യ: പ്രസന്ന കുമാരി കെ. എം. മക്കൾ: പ്രശാന്ത് എസ് നായർ, പ്രസീത എസ് നായർ. മരുമക്കൾ: സിന്ധു മോൾ, ബിനു രാജ്. സഞ്ചയനം 18ന് രാവിലെ 9ന്.