കാരംവേലി: കുളത്തിന് കിഴക്കേതിൽ കെ. കെ. വാസുദേവൻ (84, റിട്ട. സീനിയർ സൂപ്രണ്ട് ഗവ: എജിനീയറിംഗ് കോളേജ് തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കനകലത. മക്കൾ: ഇന്ദുവിനോദ്, കെ. വി. സജീവ് (എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. കാരംവേലി), മഞ്ജു റാണി (ഗവ. എൽ. പി. എസ്. മാലക്കര). മരുമക്കൾ: വിനോദ് കുമാർ, ഗീത സജീവ്, എം. കെ. സോമരാജൻ.