പുന്നവേലി: പുത്തൻപറമ്പിൽ നിര്യാതനായ പി.സി. ഇട്ടിയുടെ (ബേബി​-86) സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പുന്നവേലി സെന്റ് ജെയിംസ് സി.എസ്‌.ഐ. പള്ളിയിൽ.