പന്തളം: കെടുങ്ങല്ലൂർചാഴൂർ കോവിലകത്തെ വലിയതമ്പുരാൻ ഗോദവർമ്മ (അനിയൻ-93 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് തെക്കേ പൊൻമേലിൽ വീട്ടുവളപ്പിൽ. ഭാര്യ : പന്തളം കൊട്ടാരം കുടുംബാംഗം തെക്കേ പൊൻമേലിൽ മംഗല തമ്പുരാട്ടി. മക്കൾ: ഉഷ, ഉമ, രമ. മരുമക്കൾ: രവി വർമ , വിശാഖ്, പ്രസാദ്.