ചെന്നീർക്കര: മുട്ടത്തുകോണം പുല്ലാമല മൈലമൂട്ടിൽ ഉണ്ണി വി. കെ. (53, ബി. എസ്. എഫ്. 195 ബെറ്റാലിയൻ ബംഗാൾ) നിര്യാതനായി. സംസ്കാരം പിന്നീട്. ആറന്മുള വട്ടമോടിയിൽ കുടുംബാംഗമാണ് ,ഭാര്യ: ഓമന കെ. മകൻ: ഉമേഷ് എം. യു.