റാന്നി: തോട്ടമൺ കുഴി മണ്ണിൽ കെ.പി ബാലകൃഷ്ണപിള്ള - (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ. വസന്ത . മക്കൾ: ബിനു ബി. (കുഴിമണ്ണിൽ ഹോട്ടൽ റാന്നി), ബിജു .ബി (ഡിവെ.എസ്.പി ഓഫീസ്.,റാന്നി ) മരുമക്കൾ: ജ്യോതി പ്രഭ, സൂര്യ (സെക്രട്ടേറിയറ്റ് , തിരുവനന്തപുരം).