തെങ്ങമം: തോട്ടുവ പുതുപ്പുരയ്ക്കൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുകുമാരിയമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ. പ്രഭാകരക്കുറുപ്പ്, ആർ. രാജേന്ദ്രക്കുറുപ്പ്, പരേതയായ ഇന്ദിരാദേവി. മരുമക്കൾ: പ്രസന്നകുമാരി, അനിതകുമാരി, പരേതയായ ബാലകൃഷ്ണപിള്ള. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.