bhas
ഭാസ്ക്കരൻ നായർ

ഇളമണ്ണൂർ : പൂതങ്കര ശശിഭവനത്തിൽ ഭാസ്കരൻ നായർ (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഗൗരിക്കുട്ടിയമ്മ. മക്കൾ: രവീന്ദ്രൻ നായർ, ബാലകൃഷ്ണൻ നായർ, ശശീന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, ലളിതാഭായി, തങ്കമണി അമ്മ, തുളസിഭായി, പരേതയായ സരസ്വതിഭായ്, മരുമക്കൾ : ആനന്ദം, ലതാബാലകൃഷ്ണൻ, ബിന്ദു , രാജേന്ദ്രൻ, ശ്രീദേവി, രാജി, വിശ്വനാഥൻനായർ, പരേതരായ വാസുദേവൻ നായർ, ഭാസ്കരൻനായർ, ശിവരാമൻ ഉണ്ണിത്താൻ.