കടമ്പനാട് : കടമ്പനാട് പഞ്ചായത്തിലെ 2021 - 22 സാമ്പത്തിക വർഷത്തെ വസ്തുനികുതി പരിവ് 100 ശതമാനം കൈവരിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട നികുതി പിരിവ് 14മുതൽ 19വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10.30മുതൽ ഉച്ചയ്ക്ക് 2 വരെ നടത്തും. വസ്തുകുടിശികയുള്ള നികുതിദായകർ ക്യാമ്പിലെത്തി അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.