കലഞ്ഞൂർ : കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ വില്ലേജുകളുടെ പട്ടികയിൽ നിന്ന് കലഞ്ഞൂർ വില്ലേജിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.